KeralaLatest

റോഡ് വികസന- നവീകരണ പരിപാടികളെ പ്രശംസിച്ച്‌ തോമസ് ഐസക്

“Manju”

Image result for റോഡ് വികസന- നവീകരണ പരിപാടികളെ പ്രശംസിച്ച്‌ തോമസ് ഐസക്

ശ്രീജ.എസ്

ആലപ്പുഴ : പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന കേരളത്തില്‍ കയറിന് വലിയ വിപണി ഒരുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. ഗ്രാമീണ സഡക് യോജന വഴിയുള്ള റോ​ഡു​ക​ളു​ടെ നിര്‍മാണത്തിന് 10 ശ​ത​മാ​നം ജി​യോ​ടെ​ക്‌​സ്​​റ്റ​യി​ല്‍​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​യ​റി​ന് വ​ലി​യ വി​പ​ണി​യൊ​രു​ക്കു​മെന്നും തോമസ് ഐസക് പറഞ്ഞു.

പി.​എം.​ജി.​എ​സ്.​വൈ. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് 10 ശ​ത​മാ​നം ക​യ​ര്‍ ഉ​ല്‍​പ​ന്നം ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ട്. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേളയിലായിരുന്നു കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് കയര്‍ മേഖലയ്ക്ക് ഉണര്‍വ്വ് നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു.

 

Related Articles

Back to top button