KeralaLatest

ബ​സി​ല്‍​നി​ന്ന് വിദ്യാര്‍ഥിയെ ഇ​റ​ക്കി​വി​ട്ടു

“Manju”

 

 

ശ്രീജ.എസ്

ഓ​യൂ​ര്‍: കൊ​ല്ലം -ഓ​ട​നാ​വ​ട്ടം റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സി​ല്‍​നി​ന്ന് ക​ണ്‍​സ​ഷ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് കു​ട​വ​ട്ടൂ​രി​ല്‍​നി​ന്ന് ക​യ​റി​യ പെ​ണ്‍​കു​ട്ടി​യെ വ​ഴി​ക്കു​​വെ​ച്ച്‌ ഇ​റ​ക്കി​വി​ട്ടു. പെ​ണ്‍​കു​ട്ടി ഫോ​ണി​ല്‍ വി​ളി​ച്ച​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് കൊ​ട്ടാ​ര​ക്ക​ര എ​ന്‍​ഫോ​ഴ്സ്​​മെന്റ് വി​ഭാ​ഗം ആ​ര്‍.​ടി.​ഒ മ​ഹേ​ഷിെന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മോ​ട്ടോ​ര്‍ വാ​ഹ​ന ഇ​ന്‍​സ്​​പെ​ക്ട​ര്‍ ശ്രീ​കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ട​നാ​വ​ട്ട​ത്ത് ബ​സ്​ പി​ടി​കൂ​ടി. പാ​ര​ല​ല്‍ കോ​ള​ജി​ലും സ്​​കൂ​ളി​ലും പ​ഠി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ പോ​കു​ന്ന​ത്. എ​ന്നാ​ല്‍, പ​ല വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ക​ണ്‍​സ​ഷ​ന്‍ നി​ഷേ​ധി​ക്കു​ന്ന​ത് പ​തി​വാ​ണ്.

Related Articles

Back to top button