InternationalLatest

വ്യോ​മ​സേ​ന വി​മാ​നം ത​ക​ര്‍​ന്ന് ആ​റ് സൈ​നി​ക​ര്‍ മ​രി​ച്ചു

“Manju”

Image result for വ്യോ​മ​സേ​ന വി​മാ​നം ത​ക​ര്‍​ന്ന് ആ​റ് സൈ​നി​ക​ര്‍ മ​രി​ച്ചു

ശ്രീജ.എസ്

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്ക​ന്‍ വ്യോ​മ​സേ​ന വി​മാ​നം ത​ക​ര്‍​ന്ന് ആ​റ് സൈ​നി​ക​ര്‍ മ​രി​ച്ചു. വെ​റാ​ക്രൂ​സ് സം​സ്ഥാ​ന​ത്തെ എ​മി​ലി​യാ​നോ സ​പാ​റ്റ മു​ന്‍​സി​പ്പാ​ലി​റ്റി​യി​ല്‍ ഞാ​യ​റാ​ഴ്ച​ രാവിലെയാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അതെ സമയം അ​പ​ക‌​ട കാ​ര​ണം വ്യ​ക്ത​മ​ല്ല.എ​മി​ലി​യാ​നോ സ​പാ​റ്റ മു​ന്‍​സി​പ്പാ​ലി​റ്റി​യിലെ എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 9 .45 ന് പറന്നുയര്‍ന്ന ലിയാര്‍ജെറ്റ് 45 വിമാനമാണ് അപകടത്തില്‍പ്പെട്ട് തകര്‍ന്ന് വീണത് . അതെ സമയം കൊല്ലപ്പെട്ട സൈനികരെ തിരിച്ചറിഞ്ഞിട്ടില്ല .എത്രപേര്‍ വിമാനത്തിലുണ്ടായുന്നെന്നും വ്യക്തമല്ല . അപകടകാരണം സംബന്ധിച്ച്‌ സൈന്യം അന്വേഷണം ശക്തമാക്കിയിട്ടുണ്ട് .

Related Articles

Back to top button