InternationalLatest

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 53പേരെ മോചിപ്പിച്ചു

“Manju”

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ 53പേരെ മോചിപ്പിച്ചു

ശ്രീജ.എസ്

നൈജീരിയയില്‍ സ്ത്രീകളും കുട്ടികളുമടക്കം തട്ടിക്കൊണ്ടുപോയ 53പേരെ മോചിപ്പിച്ചു . ഇവരെ വീടുകളിലേക്ക് തിരിച്ചെത്തിക്കുന്നതിന് മുന്‍പ് വൈദ്യപരിശോധനയും നല്‍കി. വടക്കുപടിഞ്ഞാറന്‍, മദ്ധ്യ നൈജീരിയ എന്നിവിടങ്ങളിലെ ക്രിമിനല്‍ സംഘങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ ആക്രമണം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊള്ള എന്നിവ നടത്തുന്നതായും പരാതി ഉയരുന്നുണ്ട്.

നൈജര്‍ സ്റ്റേറ്റിലെ കുണ്ടുഗ്രാമത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ യാത്രചെയ്തിരുന്ന 20 സ്ത്രീകളും 9 കുട്ടികളും അടക്കം 53 പേരെ കഴിഞ്ഞയാഴ്ച സംഘം തട്ടിക്കൊണ്ടുപോയത്. ഒരാഴ്ച മുന്‍പ് കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 53 ബസ് യാത്രക്കാരെ മോചിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് നൈജര്‍ സ്റ്റേറ്റ് ഗവര്‍ണര്‍ അബുബക്കര്‍ സാനി ബെല്ലോ ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button