KeralaLatest

കാമ്പസ് ഫ്രണ്ട് നേതാവിന്റെ റിമാന്റ് വീണ്ടും നീട്ടി

“Manju”

കള്ളപ്പണ ഇടപാട് കേസില്‍ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന്‍റെ റിമാന്‍ഡ് ഈ മാസം 22 വരെ നീട്ടി.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ റൗഫ് ശ്രമിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

Related Articles

Back to top button