IndiaKeralaLatest

62 ട​ണ്‍ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി

“Manju”

ദമാം: ദ​മ്മാ​മി​ല്‍ 62 ട​ണ്‍ പ​ഴ​കി​യ മ​ത്സ്യ-​ഭ​ക്ഷ്യ ശേ​ഖ​രം പി​ടി​കൂ​ടി.കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ വാ​ണി​ജ്യ വ​കു​പ്പിന്റെ​യും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പിന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് റെ​യ്‌​ഡ്‌ ന​ട​ത്തി​യ​തെ​ന്ന് വ​കു​പ്പ് മേ​ധാ​വി ജ​ന​റ​ല്‍ അ​മീ​ര്‍ അ​ല്‍​മു​തൈ​രി പ​റ​ഞ്ഞു.
ശീ​തീ​ക​രി​ച്ച ചെ​മ്മീ​ന്‍ പ്ര​ത്യേ​ക പെ​ട്ടി​ക​ളി​ലാ​ക്കി വി​ത​ര​ണ​ത്തി​ന് ത​യാ​റാ​ക്കി​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു. 62 ട​ണ്ണി​ലേ​റെ വ​രു​ന്ന ചെ​മ്മീ​നും മ​റ്റി​ത​ര മ​ത്സ്യ​വ​സ്‌​തു​ക്ക​ളു​മാ​ണ് റെ​യ്‌​ഡി​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത്. കാ​ല​പ്പ​ഴ​ക്ക​മു​ള്ള​തും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ വ​സ്‌​തു​ക്ക​ളാ​ണി​വ​യെ​ന്ന് വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി.

Related Articles

Back to top button