ബത്തേരി : ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ ബോര്‍ഡിന്റെ ഓഗസ്റ്റ് 30 ന് ചേര്‍ന്ന മീറ്റിംഗ് പ്രകാരം സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ചിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റി ചുമതലക്കാരുടെ ലിസ്റ്റ് താഴെ പറയും പ്രകാരം പുനക്രമീകരിച്ച് ഉത്തരവായി. സ്വാമി ചന്ദ്രദീപ്ത ജ്ഞാന തപസ്വി, ഇന്‍ചാര്‍ജ്., പി കെ ജയരാജ് , അഡ്വൈസര്‍,.പി ടി രാധാകൃഷ്ണന്, അഡ്വൈസര്‍., ജനാര്ദ്ദനന് പി, അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍., അഡ്വ.സുരേഷ് പി, അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍., മോഹനന് എന്‍ ബി, അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍., സനല്‍കുമാര്‍ കെ കെ, സീനിയര്‍ കണ്‍വീനര്‍., സുശീല എം വി, കണ്‍വീനര്‍., പുരുഷോത്തമന് എം കെ, അഡീ. കണ്‍വീനര്‍., ശിവാനന്ദന് എം, ഡെപ്യൂട്ടി കണ്‍വീനര്‍., ശശി പി കെ, ഡെപ്യൂട്ടി കണ്‍വീനര്‍., സുനില്‍കുമാര്‍ എം കെ, അസിസ്റ്റന്റ് കണ്‍വീനര്‍., പ്രസാദ് കെ എ, അസിസ്റ്റന്റ് കണ്‍വീനര്‍., രാജേഷ് വി ആര്, അസിസ്റ്റന്റ് കണ്‍വീനര്‍., ഹരിഹരന് ടി എ, അസിസ്റ്റന്റ് കണ്‍വീനര്‍., മോഹനന് വി എം, അസിസ്റ്റന്റ് കണ്‍വീനര്‍., സിന്ധു മോഹന്‍, അസിസ്റ്റന്റ് കണ്‍വീനര്‍.
Related Articles
ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് പെന്ഷന് നല്‍കണം-സുപ്രീം കോടതി
August 4, 2020 4:14 PM
Check Also
Close
-
‘വാക്സിനുകള്‍ സഞ്ജീവനികളാണ്’ : ഹര്‍ഷ് വര്ധന്January 16, 2021 4:38 PM