KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

തിരുവനന്തപുരം :ശാന്തിഗിരി തിട്ടയത്തുകോണം ഗുരുമോഹനത്തിൽ പി വി സാബുവിന്റെയും ഷീബ സാബുവിന്റെയും മകൻ സ്വേതു സാബുവും എറണാകുളം ഇളംകുന്നപ്പുഴ തെക്കേടത്തു വീട്ടിൽ ജി ഗോപാലകൃഷ്ണന്റെയും പ്രമീള ഗോപാലകൃഷ്ണന്റെയും മകൾ അരുണ ജി കൃഷ്ണയും തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ വച്ച് ഇന്ന് വിവാഹിതരായി . കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

Related Articles

Back to top button