IndiaKeralaLatest

കഴക്കൂട്ടത്ത് മല്‍സരം ശോഭാ സുരേന്ദ്രനുമായെന്ന് കടകംപള്ളി

“Manju”

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ ത്രികോണ മല്‍സരം നടക്കുന്ന മറ്റൊരു മണ്ഡലമാണ് കഴക്കൂട്ടം. കഴക്കൂട്ടത്ത് മല്‍സരം ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനുമായെന്ന് ഇടത് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല ചര്‍ച്ച ചെയ്യുന്നതില്‍ ഭയമില്ല. പ്രധാനമന്ത്രിയുടെ വിമര്‍ശനം നാട് അംഗീകരിക്കില്ലെന്നും കടകം പള്ളി പറഞ്ഞു

Related Articles

Back to top button