KeralaLatest

നടിയോട് അതിക്രമം; പ്രതികളെ പിടികൂടി പൊലീസ്

“Manju”

കൊച്ചി: മാളിൽ വച്ച് നടിയോട് മോശമായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്ത പ്രതികളെ പൊലീസ് പിടികൂടി. പെരിന്തൽമണ്ണ സ്വദേശികളായ റംഷാദിനെയും ആദിലിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങുന്നതിനായി കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്.

Related Articles

Back to top button