KeralaLatestThiruvananthapuram

ബാങ്ക് തെരെഞ്ഞെടുപ്പിനെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി – ട്രേഡ് യൂണിയന്‍

“Manju”

ജ്യോതിനാഥ് കെ.പി.

തിരുവനന്തപുരം: നാളെ നടക്കുന്ന ബാങ്ക് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ട്രേഡ് യൂണിയന്‍ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി. സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി ജനറല്‍ കണ്‍വീനര്‍ എളമരം കരീം പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. വോട്ടെടുപ്പ് കേന്ദ്രങ്ങളേയും വോട്ട് ചെയ്യാന്‍ പോകുന്നവരേയും ഹര്‍ത്താല്‍ ഒരു തരത്തിലും ബാധിക്കുന്നതല്ല. തെരെഞ്ഞെടുപ്പാവശ്യത്തിനുപയോഗിക്കുന്ന വാഹനങ്ങളേയും ഒഴിവാക്കിയിട്ടുള്ളതായി പത്രക്കുറിപ്പില്‍ പറയുന്നു.

Related Articles

Back to top button