അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് ഗായിക ശ്രേയ ഘോഷാല്‍ . ശ്രേയ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സന്തോഷം പങ്കുവെച്ചത്. താനും ഭര്‍ത്താവ് ശിലാദിത്യയും പുതിയൊരു അധ്യായം ആരംഭിക്കുകയാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണമെന്നും ശ്രേയ പറയുന്നു.ബേബി ശ്രേയാദിത്യ എത്തുന്നു. ഞാനും ഭര്‍ത്താവ് ശിലാദിത്യയും ഈ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നതില്‍ വളരെ സന്തുഷ്ടരാണ്. ഞങ്ങള്‍ പുതിയൊരു അധ്യായം ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം.2015ലായിരുന്നു തന്റെ ബാല്യകാല സുഹൃത്തായ ശിലാദിത്യയുമായി ശ്രേയ ഘോഷാലിന്റെ വിവാഹം. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
Related Articles
കരമനയാറ്റില്‍ സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ ആള് ഭാര്യയുടേയും മകളുടേയും മുന്നില്‍ വെച്ച് മുങ്ങിമരിച്ചു.
September 13, 2020 10:48 AM
മരിച്ചവരെ യൂറോപ്യന്മാര് ഭക്ഷിച്ചിരിക്കാമെന്ന് പഠനം
October 7, 2023 4:47 PM
Check Also
Close
-
20 രാജ്യങ്ങളിൽ കുരങ്ങുപനി; ജാഗ്രത നിർദേശംMay 28, 2022 5:04 PM