IndiaLatest

ഇന്ധന വില വര്‍ധിപ്പിയ്ക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് എണ്ണക്കമ്പനികള്‍

“Manju”

ശ്രീജ.എസ്‌

രാജ്യത്ത് ഇന്ധന വില ഗണ്യമായി വര്‍ധിപ്പിയ്ക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കി എണ്ണക്കമ്പനികള്‍. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ച്‌ ഉയരുന്നതിനാല്‍ വില വര്‍ധനവ് അനിവാര്യമാണെന്നാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചത്.

തെരഞ്ഞെടുപ്പ് കാലം കഴിയും വരെ ഇന്ധന വില വലിയ തോതില്‍ വര്‍ധിപ്പിയ്ക്കരുതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പക്ഷേ, അധിക ദിവസം ഈ നിബന്ധന തുടരാന്‍ സാധിയ്ക്കില്ലെന്നാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനെ ഇപ്പോള്‍ അറിയിച്ചിരിയ്ക്കുന്നത്.

Related Articles

Back to top button