KeralaLatestThiruvananthapuram

സന്ന്യാസദീക്ഷാ വാർഷികം സത്സംഗം അ‍ഞ്ചാം ദിനം

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ ഒക്ടോബര്‍ 15ന് നടക്കുന്ന മുപ്പത്തിഏഴാം സന്യാസദീക്ഷാ വാര്‍ഷികത്തിനോടനുബന്ധിച്ച് ശാന്തിഗിരി രക്ഷാകര്‍തൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 9ന് രാത്രി 8 മണി മുതല്‍ 9 മണി വരെ നടന്ന സത്സംഗം സൂം മീറ്റിംഗില്‍ സര്‍വ്വാദരണീയ സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. രാധാകൃഷ്ണന്‍ എം., ജി. ജയകുമാര്‍, ഡോ. കിരണ്‍ എസ്, ഓമന എസ്, കോസല വി. കെ. ,ഷിനു എസ്, ശാന്തിപ്രിയ ജി. എന്നിവരും സത്സംഗത്തില്‍ സംസാരിച്ചു.

Related Articles

Back to top button