പൊന്മുടി : കൊവിഡ് വ്യാപനം മൂന്ന് തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് പൊന്മുടി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. ജനുവരി 18, ചൊവ്വാഴ്ച മുതല്‍ സന്ദര്‍ശകരെ അനുവദിക്കില്ലായെന്ന് അധികാരികള്‍ അറിയിച്ചു. സന്ദര്‍ശനത്തിന് വേണ്ടി മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി തുക തിരികെ നല്‍കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ ഇന്ന് 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ടിപിആർ 30.55% ആണ്.
Related Articles
Check Also
Close
-
ഓണം വിപണിയിലെ ഭക്ഷ്യ നിര്‍മ്മാണത്തിനും വില്‍പ്പനയ്ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കിAugust 22, 2020 4:01 PM