InternationalLatest

ബ്ര​സീ​ലി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു

“Manju”

ബ്ര​സീ​ലി​യ: ഇ​ട​വേ​ള​യ്ക്കു ശേ​ഷം ബ്ര​സീ​ലി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളെ​ല്ലാം കോ​വി​ഡ് രോ​ഗി​ക​ളാ​ല്‍ നി​റ​ഞ്ഞു​ക​വി​ഞ്ഞ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​ണ് വ​ള​രെ വേ​ഗം പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന​ത്. കോ​വി​ഡ് ആ​ദ്യ​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നു ശേ​ഷം ഇ​തു​വ​രെ രാ​ജ്യ​ത്ത് 266,000 പേ​രാ​ണ് മ​രി​ച്ച​ത്. 11 ദ​ശ​ല​ക്ഷം കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കോ​വി​ഡ് മൂ​ലം ഏ​റ്റ​വും അ​ധി​കം മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​ണ് ബ്ര​സീ​ല്‍. ആ​ദ്യ സ്ഥാ​ന​ത്ത് അ​മേ​രി​ക്ക​യാ​ണ്. ഏ​റ്റ​വും അ​ധി​കം കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മൂ​ന്നാ​മ​താ​ണ് ബ്ര​സീ​ല്‍.

Related Articles

Back to top button