KeralaLatestThiruvananthapuram

ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ര്‍​ത്താ സ​മ്മേ​ള​നം ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ

“Manju”

ശ്രീജ.എസ്

ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ര്‍​ത്താ സ​മ്മേ​ള​നം ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ഇന്നത്തെ കോ​വി​ഡ് അ​വ​ലോ​ക​ന വാ​ര്‍​ത്താ സ​മ്മേ​ള​നം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ . ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ വൈ​കു​ന്നേ​രം ആ​റി​നാ​യി​രി​ക്കും വാ​ര്‍​ത്താ സ​മ്മേ​ള​നം നടത്തുക .

തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം . ലോ​ക്ക്ഡൗ​ണ്‍ മൂ​ലം മു​ഖ്യ​മ​ന്ത്രി ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലി​രു​ന്നാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത് . സെ​ക്ര​ട്ട​റി​യേ​റ്റ​ട​ക്കം എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ന​ഗ​ര​ത്തി​ല്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ് .

Related Articles

Back to top button