KeralaLatestMalappuram

പൊന്നാനിയിൽ വഴിയടച്ച പൊലീസ് നടപടിയെ വിമർശിച്ച് സ്പീക്കറും നഗരസഭാധ്യക്ഷനും

“Manju”

മലപ്പുറം: വഴിയടച്ച പൊലീസിന്റെ നടപടിയെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും പൊന്നാനി നഗരസഭാധ്യക്ഷൻ സി.പി മുഹമ്മദ് കുഞ്ഞിയും വിമർശിച്ചു . ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപന ശേഷം പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്‌ചയാണുണ്ടായതെന്ന് ഇരുവരും കുറ്റപ്പെടുത്തി .പ്രധാന റോഡുകളിൽ നിന്ന് ഉൾവഴികൾ അടച്ചതോടെ ഭക്ഷ്യവസ്തുക്കൾ വീടുകളിലെത്തിക്കാൻ പറ്റാത്ത അവസ്ഥയുണ്ടായെന്ന് ജനപ്രതിനിധികൾ അറിയിച്ചതായി ഇവർ പറഞ്ഞു .
പി.വി.എസ്

Related Articles

Back to top button