KeralaLatestThiruvananthapuram

ഇന്ന് പി​ജി ഡോ​ക്ട​ര്‍​മാ​ര്‍ 12 മണിക്കൂര്‍ പണിമുടക്കുന്നു

“Manju”

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പി​ജി ഡോ​ക്ട​ര്‍​മാ​ര്‍ പണിമുടക്കിലേക്ക്. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഈ ന​ട​പ​ടി. പി​ജി ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ മെ​ഡി​ക്ക​ല്‍ പി.​ജി അ​സോ​സി​യേ​ഷ​ന്‍ ഇ​ന്ന് പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ര്‍ പ​ണി​മു​ട​ക്കാനും അ​തി​നു ശേ​ഷം അ​നി​ശ്ചി​ത​കാ​ല സ​മ​രം ചെയ്യാനും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു.

എന്നാല്‍ കോ​വി​ഡ് ചി​കി​ത്സ, അ​ത്യാ​ഹി​ത ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യെ ഇ​ന്ന​ത്തെ സ​മ​ര​ത്തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. മെ​ഡി​ക്ക​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ ഒ​ഴി​വ് നി​ക​ത്തു​ക, സ്റ്റൈപ്പെ​ന്റ് വ​ര്‍​ധ​ന ന​ട​പ്പാ​ക്കു​ക എ​ന്നി​വ​യൊക്കെയാണ് പി​ജി ഡോ​ക്ട​ര്‍​മാ​ര്‍ ആവശ്യപ്പെടുന്നത്.

Related Articles

Back to top button