IndiaLatest

അന്താരാഷ്​ട്ര വിപണിയില്‍ എണ്ണവില ഇടിഞ്ഞു

“Manju”

ശ്രീജ.എസ്‌

അന്താരാഷ്​ട്ര വിപണിയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും എണ്ണവില ഇടിഞ്ഞു. രണ്ടാഴ്ചക്കിടയിലുള്ള ഏറ്റവും കുറഞ്ഞനിരക്കിലാണ്​ എണ്ണവില. ​യുറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ്​ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും യു.എസ്​ ഡോളര്‍ കരുത്താര്‍ജിക്കുന്നതുമാണ്​ എണ്ണവിലയെ സ്വാധീനിക്കുന്നത്​.

ബ്രെന്റ്​ ക്രൂഡ്​ ഓയിലിന്റെ ഫ്യൂച്ചര്‍ വിലകള്‍ 3.74 ഡോളര്‍ ഇടിഞ്ഞ്​ 64.26 ഡോളറിലെത്തി. 5.5 ശതമാനം ഇടിവാണ്​ രേഖപ്പെടുത്തിയത്​. ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 3.80 ഡോളറിന്റെ ഇടിവുണ്ടായി. 5.9 ശതമാനം കുറവാണ്​ രേഖപ്പെടുത്തിയത്​.

Related Articles

Back to top button