മഹാരാഷ്ട്രയില്‍ 58,924പേര്‍ക്ക് കോവിഡ്

മഹാരാഷ്ട്രയില്‍ 58,924പേര്‍ക്ക് കോവിഡ്

“Manju”

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,924പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 52,412പേര്‍ രോഗമുക്തരായി. 351പേര്‍ മരിച്ചു. 38,98,267പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 60,824പേര്‍ മരിച്ചു.

Related post