KeralaLatest

ജില്ലയില്‍ 2008 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു

“Manju”

തൃശൂര്‍: ജില്ലയില്‍ ഇത് വരെ 2008 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു. കൊവിഡ് 19 വാക്‌സിനേഷനായി കോ വിന്‍ ആപ്ലിക്കേഷന്‍ പട്ടികയില്‍ പേര് വന്ന 897 പേരില്‍ 759 പേര്‍ തിങ്കളാഴ്ച വാക്‌സിന്‍ സ്വീകരിച്ചു. ഗവ മെഡിക്കല്‍ കോളജ് 74, അമല മെഡിക്കല്‍ കോളജ് 80,തൃശൂര്‍ വൈദ്യരത്‌നം ആയുര്‍വേദ കോളേജ് 66, ജനറല്‍ ആശുപത്രി 98, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി85, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി 100, ചാലക്കുടി താലൂക്ക് ആശുപത്രി100, ചാവക്കാട് താലൂക്ക് ആശുപത്രി 74, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ 82 എന്നിങ്ങനെയാണ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം.

Related Articles

Back to top button