KeralaLatestThiruvananthapuram

കുമ്മനം ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു

“Manju”

പോത്തന്‍കോട്: നേമം എന്‍ ഡി എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഇന്ന് രാവിലെ 7.30 ന് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ആശ്രമം പ്രതിനിധികള്‍ ഗേറ്റ് നമ്പര്‍ 4 ല്‍ സ്വീകരിച്ചു. അരമണിക്കൂറോളം ആശ്രമത്തില്‍ ചെലവഴിച്ച ശേഷം മടങ്ങി.

Related Articles

Back to top button