സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു . ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെ ഇടിവാണ് ഇന്നു രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 4,135 രൂപയും പവന് 33,080 രൂപയുമായി. മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. തിങ്കളാഴ്ച പവന് 160 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു
Related Articles
Check Also
Close
-
ദേശീയ പ്രക്ഷോഭം; വെഞ്ഞാറമൂട്ടിൽ 619 കേന്ദ്രങ്ങളിൽ ധർണ്ണJune 16, 2020 8:28 PM