IndiaLatest

കേന്ദ്രീയ വിദ്യാലയ പ്രവേശനം : ഏപ്രില്‍ 1 മുതല്‍ അപേക്ഷിക്കാം

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ്സ് പ്രവേശന നടപടികള്‍ ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ kvsangathan.nic.in ലൂടെ അപേക്ഷിക്കാം.

അതെ സമയം വിവിധ സംസ്ഥാനങ്ങളിലെ 1,247 വിദ്യാലയങ്ങളിലേയ്ക്കുള്ള പ്രവേശനം ഇത്തരത്തില്‍ ആരംഭിക്കും. മറ്റു ക്ലാസുകളിലേക്കുള്ള പ്രവേശനം ഏപ്രില്‍ 8 മുതല്‍ ആരംഭിക്കും. നിലവിലുള്ള സീറ്റുകള്‍ അനുസരിച്ചാകും രണ്ടാം ക്ലാസ് മുതലുള്ള ക്ലാസുകളിലേക്ക് പ്രവേശനം നല്‍കുക.

Related Articles

Back to top button