IndiaLatest

ബിജെപി സ്ഥാനാര്‍ഥി റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിക്കും; അമിത് ഷാ

“Manju”

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരി വിജയിക്കുമെന്നും ബംഗാളിന്റെ വികസനത്തിന് മമതയുടെ പരാജയം അനിവാര്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.നന്ദിഗ്രാമില്‍ മമത പരാജയപ്പെട്ടാല്‍ സംസ്ഥാനത്തെ ബാക്കിയുള്ള സ്ഥലങ്ങളിലും തൃണമൂല്‍ പരാജയപ്പെടും. ബംഗാളില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി ജയിക്കും. സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ല. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനത്തെ കബളിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സൂചിപ്പിച്ചു.

Related Articles

Back to top button