KeralaLatest

രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​കില്ല; ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മ​ക​ള്‍

“Manju”

ചാ​ല​ക്കു​ടി: താ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​കാ​ന്‍ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മ​ക​ള്‍ അ​ച്ചു ഉ​മ്മ​ന്‍. ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു അ​ച്ചു ഉ​മ്മ​ന്‍. സ​ര്‍​വേ ഫ​ല​ങ്ങ​ള്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വ​ലി​യ ആ​വേ​ശ​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും കൂ​ടു​ത​ല്‍ ഊ​ര്‍​ജ്വ​സ​ല​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ​ഹാ​യി​ച്ചു​വെ​ന്നും അ​ച്ചു ഉ​മ്മ​ന്‍ പ​റ​ഞ്ഞു. “ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​നീ​ഷ് ജോ​സ​ഫ് ത​ന്‍റെ വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്താ​ണ്. അ​തി​നാ​ലാ​ണ് ഇ​വി​ടെ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​ത്. ചാ​ല​ക്കു​ടി​യി​ല്‍ സ​നീ​ഷ് തീ​ര്‍​ച്ച​യാ​യും വി​ജ​യി​ക്കു​മെ​ന്നും അ​ച്ചു ഉ​മ്മ​ന്‍ പ​റ​ഞ്ഞു.

Related Articles

Back to top button