KeralaLatest

പാ​ലാ ത​മ്മി​ല​ടി​; സം​യു​ക്ത​യോ​ഗം ഇന്ന്

“Manju”

പാ​ലാ: ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​നി​ടെ ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ള്‍ ത​മ്മി​ല​ടി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വൈ​കി​ട്ട് സി​പി​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​നി​ധി​ക​ള്‍ സം​യു​ക്ത​യോ​ഗം വി​ളി​ച്ചു. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. യോ​ഗ​ത്തി​ന് ശേ​ഷം നേ​താ​ക്ക​ള്‍ സം​യു​ക്ത​മാ​യി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യും കാ​ണും.ഭ​ര​ണ​ക​ക്ഷി​യി​ലെ കൗ​ണ്‍​സി​ല​ര്‍​മാ​രും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും. കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലെ ത​ര്‍​ക്കം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിനെ ബാ​ധി​ക്കാ​തി​രി​ക്കാ​നാ​ണ് അ​ടി​യ​ന്ത​ര യോ​ഗം പാ​ര്‍​ട്ടി​ക​ള്‍ സം​യു​ക്ത​മാ​യി വി​ളി​ച്ചു​ചേ​ര്‍​ക്കു​ന്ന​ത്. ഇന്ന് രാവിലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെയാണ് സി​പി​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം അം​ഗ​ങ്ങ​ള്‍ തമ്മിലടിച്ചത്.

Related Articles

Back to top button