IndiaLatest

അഹമ്മദാബാദ്​: ഫാക്​ടറിയില്‍ വന്‍ തീപിടിത്തം

“Manju”

ശ്രീജ.എസ്

 

അഹമ്മദാബാദ്​: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഫാക്​ടറിയില്‍ വന്‍ തീപിടിത്തം. ഇന്ന് രാവിലെയായിരുന്നു അപകടം. ശുചീകരണ, ആരോഗ്യ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഗുജറാത്ത്​ ഇന്‍ഡസ്​ട്രിയല്‍ ഡവലപ്​മ​ന്റ​ കോര്‍പറേഷനിലെ ഉണിച്ചാരം ഇന്ത്യ പ്രൈവറ്റ്​ ലിമിറ്റഡിന്‍റെ ഫാക്​ടറിയിലാണ്​ തീപിടിത്തമുണ്ടായത്​.

അഗ്​നിശമന സേനയുടെ 31 വാഹനങ്ങളും 125 അഗ്​നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയാണ്​ രക്ഷാപ്രവര്‍ത്തനം നടത്തിയത്​. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Articles

Back to top button