IndiaLatest

90 കോടി വാക്‌സിന്‍ വിതരണം ചെയ്തു; മന്ത്രി

“Manju”

ഡല്‍ഹി;രാജ്യത്ത് ഇതുവരെ 90 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രിമന്‍സൂക് മാണ്ഡവ്യ.ഇക്കൊല്ലം അവസാനത്തോടെ പ്രായപൂര്‍ത്തിയായ എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാകുമെന്നും വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5.28 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ ശേഷിക്കുന്നുണ്ടെന്നും മന്‍സൂക് മണ്ഡവ്യ അറിയിച്ചു.

Related Articles

Back to top button