InternationalLatest

ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനുള്ള സാധ്യതയില്ല

“Manju”

ശ്രീജ.എസ്

 

മെല്‍ബണ്‍: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനുള്ള സാധ്യത കുറവ് ആണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്‍മാന്‍ ഏള്‍ എഡ്ഡിംഗ്സ്. മുന്‍നിശ്ചയപ്രകാരം ടൂര്‍ണമെന്റ് നടത്താനുള്ള സാധ്യതകള്‍ ആലോചിക്കുകയാണെന്നും നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതികരണം അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്‍മാന്റെ പ്രതികരണം.

ഈ വര്‍ഷം ടി20 ലോകകപ്പ് നടത്തുക എന്നത് ബുദ്ധിമുട്ടുളള കാര്യമാണെന്ന് എഡ്ഡിംഗ്സ് പറഞ്ഞു. യാത്രാ നിയന്ത്രണങ്ങളുള്ളതിനാല്‍ ഈ വര്‍ഷം ടൂര്‍ണമെന്റ് നടക്കാനുള്ള സാധ്യത കുറവാണെന്നും ഓസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു.

Related Articles

Back to top button