InternationalLatest

അഫ്ഗാനിസ്ഥാനില്‍ നിന്നും സൈനികരെ പിന്‍വലിയ്ക്കും; അമേരിക്കന്‍ പ്രസിഡന്‍റ്

“Manju”

അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈനികരെ പൂര്‍ണമായും പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 2001ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികമായ സെപ്റ്റംബര്‍ 11 നുള്ളില്‍ എല്ലാ സൈനികരെയും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിയ്ക്കുമെന്നാണ് ജോ ബൈഡന്‍ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button