IndiaKeralaLatest

കപ്പൽ-ബോട്ട് അപകടം: മൂന്ന്‌ പേരുടെ മൃതദേഹം കൂടി കണ്ടെത്തി

“Manju”

 

മംഗളൂരു: മംഗളൂരു പുറംകടലിൽ മത്സ്യബന്ധന ബോട്ടിൽ വിദേശ ചരക്കു കപ്പൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. നേവി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം ആറായി. ഇനി ആറു പേരെ കൂടി കണ്ടെത്താനുണ്ട്.

Related Articles

Back to top button