IndiaLatest

അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കി നടന്‍ വിക്രമിന്റെ ജന്മദിനം

“Manju”

തിരുവനന്തപുരം: വെസ്റ്റ് ഫോര്‍ട്ടില്‍ മിത്രാനന്തപുരം അനന്തസായി ബാലസദനത്തിലെ അന്തേവാസികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കി ആള്‍ കേരള ചിയാന്‍ വിക്രം ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്റെ സ്റ്റേറ്റ് & ട്രിവാന്‍ഡ്രം ഡിസ്ട്രിക്റ്റ് കമ്മിറ്റി. അവരോടൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും കേക്ക് മുറിച്ചും ഫാന്‍സുകാര്‍ ജന്മദിനം ആഘോഷിച്ചു. ഓള്‍ കേരള ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കാര്‍ത്തിക് SH, സെക്രട്ടറി ദീപു LK, ഖജാന്‍ജി മധു SC, ഡിസ്ട്രിക്‌ട് മെമ്ബര്‍ ആനന്ദ് , ഗോകുല്‍, ബിബിന്‍, മാണ്ടു, ആര്‍ഷ, ശ്രീകുട്ടന്‍, സിദ്ധാര്‍ത്ഥ്, സ്വാതി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button