KeralaLatest

കോവിഡ്: കേരളത്തിലെ വിവിധ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകള്‍ നാളെ മുതല്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതിയ പരീക്ഷാ തിയതികള്‍ പിന്നീട് അറിയിക്കും.

Related Articles

Back to top button