IndiaLatest

ഡ​ല്‍​ഹി​യി​ല്‍ രണ്ട് പേരെ വെടിവച്ചു കൊന്നു

“Manju”

ഡ ൽ ഹി യി ൽ രണ്ട് പേരെ വെടിവച്ചു കൊന്നു

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഡ​ല്‍​ഹി​യി​ല്‍ രണ്ട് പേരെ വെടിവച്ചു കൊന്നു. വ​ട​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ബു​രാ​രി പ്ര​ദേ​ശ​ത്താ​ണ് വെടിവെയ്പ്പ് നടന്നത്. അ​ജ്ഞാ​തരായ തോക്ക്ധാരികള്‍ ആണ് ഇവരെ വെടിവച്ച്‌ കൊന്നത്. അ​നു​ജ്, ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. മുന്‍ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്ജിതമാക്കിയെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Related Articles

Back to top button