IndiaLatest

കൊവിഡ് പ്രതിസന്ധി അവസാനിച്ചിട്ടില്ല ; : കേന്ദ്ര ആരോഗ്യ മന്ത്രി

“Manju”

ഡല്‍ഹി : കൊവിഡ് പ്രതിസന്ധി അവസാനിച്ചതായി കരുതരുതെന്ന മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ജില്ലാതലത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ക്ക് കൊവിന്‍ പോര്‍ട്ടല്‍ ഉപയോഗിക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനും വാക്സീനേഷനില്‍ സ്വീകരിക്കേണ്ട പുരോ​ഗതിയേയും കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രി സംസ്ഥാന ആരോ​ഗ്യ മന്ത്രിമാരുടെ യോ​ഗം വിളിച്ചത്.

Related Articles

Back to top button