IndiaLatest

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ് കോവിഡ്​ സ്ഥിരീകരിച്ചു

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്​ കോവിഡ് സ്ഥിരീകരിച്ചു​. മുതിര്‍ന്ന ഐ.എ.എസ്​ ഉദ്യോഗസ്​ഥനായ രാജേഷ്​ ഭൂഷണ്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ്​ പുതിയ ഹെല്‍ത്ത്​ സെക്രട്ടറിയായി നിയമിതനായത്​.

കൊറോണയുടെ ആദ്യഘട്ട വ്യാപനത്തിനിടെയാണ്​ പ്രീതി സുദാനെ മാറ്റി രാജേഷ്​ ഭൂഷണെ നിയമിച്ചത്​. ബിഹാര്‍ കേഡറില്‍നിന്നുള്ള 1987 ബാച്ച്‌​ ഐ.എ.എസ്​ ഓഫിസറാണ്​.

Related Articles

Back to top button