IndiaLatest

ചിരഞ്ജിവി കോവിഡ് മുക്തൻ

“Manju”

ശ്രീജ.എസ്

ബാംഗ്ലൂരു : തെലുങ്ക് സൂപ്പർ താരം ചിരഞ്ജിവി കോവിഡ് മുക്തൻ.  ചിരഞ്ജീവിയുടെ നേരത്തെ വന്ന കൊവിഡ് പോസിറ്റീവ് ഫലം ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവെന്ന് നടന്‍. മൂന്ന് തവണ ഡോക്ടര്‍മാര്‍ ടെസ്റ്റ് ചെയ്തപ്പോഴും താന്‍ നെഗറ്ററിവാണെന്നും നന്ദി അറിയിക്കുവെന്നും ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു.

ആചാര്യ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ വീട്ടില്‍ ക്വാറന്റീനിലാണെന്നും താനുമായി സമ്പര്‍ക്കമുണ്ടായവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Related Articles

Back to top button