Uncategorized

കോവിഡ് ബാധിച്ച ഒരുവയസ്സുകാരന് ബെഡ് അനുവദിച്ചില്ല, അമ്മയുടെ കണ്മുന്‍പില്‍ കുഞ്ഞിന് ദാരുണാന്ത്യം

“Manju”

വിശാഖപട്ടണം: അധികൃതരുടെ അനാസ്തകൊണ്ട് രാജ്യത്ത് കോവിഡ് ബാധിച്ച ഒരു വയസുകാരന്‍ ആശുപത്രിയില്‍ ബെഡ് ലഭിക്കാതെ മരിച്ചു. നിസ്സഹായായ അമ്മ നോക്കിനില്‍ക്കെയാണ് കോവിഡ് ബാധിച്ച ശിശു ചികിത്സ കിട്ടാതെ മരിച്ചത്. വിശാഖപട്ടണത്തെ കിങ് ജോര്‍ജ് ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. മാതാവ് മകന് ബെഡിനുവേണ്ടി കുറേ പരിശ്രമിച്ചെങ്കിലും ഒഴിവുണ്ടായിരുന്നില്ല.
മകന്‍ മരണത്തിന്റെ വക്കത്താണെന്ന് അധികൃതരോട് മാതാവ് കേണപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. ആശുപത്രിക്കകത്ത് ആംബുലന്‍സില്‍ വെച്ചാണ് കുഞ്ഞ് മരിച്ചത്. കോവിഡ് വലിയ വെല്ലുവിളിയായി കുട്ടികളില്‍ ബാധിച്ചു കൊണ്ടേയിരിക്കുകയാണ്

Related Articles

Back to top button