India

റെയില്‍‌വേ ‘യൂസര്‍ ഫീസ്’ ഈടാക്കാനൊരുങ്ങുന്നു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: തിരക്കേറിയ സ്റ്റേഷനുകള്‍ ഇനി യാത്രികര്‍ യൂസര്‍ ഫീസ് നല്‍കണം. വിമാന യാത്രയുടെ കാര്യത്തില്‍ ചെയ്യുന്നതുപോലെ, റെയില്‍‌വേ സ്റ്റേഷനുകളുടെ പുനര്‍‌വികസനത്തിനും സ്റ്റേഷന്‍‌ ഇന്‍ഫ്രാസ്ട്രക്ചറിന്‍റെ നവീകരണത്തിനുമായാണ് യൂസര്‍ ഫീസ് ശേഖരിക്കുന്നത്. ഈ നിരക്ക് ഫീസ് ടിക്കറ്റില്‍‌ ഉള്‍‌പ്പെടുത്തും, ഇത് മൊത്തം നിരക്കില്‍ നേരിയ വര്‍ദ്ധനവിന് കാരണമാകും.

Related Articles

Back to top button