IndiaKeralaLatest

പ്ര​ശ​സ്ത ബാ​ല​സാ​ഹി​ത്യ​കാ​രി സു​മം​ഗ​ല അ​ന്ത​രി​ച്ചു

“Manju”

Malayalam News - പ്ര ശ സ്ത ബാ ല സാ ഹി ത്യ കാ രി സു മം ഗ ല അ ന്ത രി ച്ചു  Famous childrens writer Sumangala has passed away | News18 Kerala, Kerala  Latest Malayalam News | ലേറ്റസ്റ്റ് മലയാളം വാർത്ത
തൃ​ശൂ​ര്‍: കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​ക്കാ​രം ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ള്‍ നേടിയ പ്ര​ശ​സ്ത ബാ​ല​സാ​ഹി​ത്യ​കാ​രി സു​മം​ഗ​ല അ​ന്ത​രി​ച്ചു. 87 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. സു​മം​ഗ​ല തൂ​ലി​കാ നാ​മ​മാ​ണ്, ശ​രി​ക്കു​ള്ള പേ​ര് ലീ​ലാ ന​മ്ബൂ​തി​രി​പ്പാ​ട് എ​ന്നാ​ണ്. ബു​ധ​നാ​ഴ്ച പാ​റ​മേ​ക്കാ​വ് ശാ​ന്തി ഘ​ട്ടി​ല്‍ സം​സ്കാ​രം ന​ട​ക്കും.
കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി അ​ന്‍​പ​തോ​ളം ക​ഥ​ക​ളും ല​ഘു​നോ​വ​ലു​ക​ളും ര​ചി​ച്ചിട്ടുണ്ട്. മ​ഞ്ചാ​ടി​ക്കു​രു, മി​ഠാ​യി​പ്പൊ​തി, പ​ഞ്ച​ത​ന്ത്രം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ള്‍. ഭ​ര്‍​ത്താ​വ് അ​ഷ്ട​മൂ​ര്‍​ത്തി ന​മ്ബൂ​തി​രി​പ്പാ​ട്. മ​ക്ക​ള്‍ ഡോ. ​ഉ​ഷ നീ​ല​ക​ണ്ഠ​ന്‍, നാ​രാ​യ​ണ​ന്‍, അ​ഷ്ട​മൂ​ര്‍​ത്തി. .

Related Articles

Back to top button