IndiaLatest

ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കൊറോണ

“Manju”

ന്യൂഡൽഹി : ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കൊറോണ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ബിർല കൊറോണ പരിശോധനയ്ക്ക് വിധേയനായത്.

ഡൽഹി എയിംസ് ആശുപത്രിയിലാണ് ഓംബിർലയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

പാർലമെന്റ് ബജറ്റ് സെഷന്റെ രണ്ടാം ഘട്ടം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഓംബിർലയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്.

Related Articles

Back to top button