KeralaLatest

കോവിഡ് രോഗിയുടെ മൃതദേഹം മറ്റു രോഗികള്‍ക്കൊപ്പം കിടത്തിയത് മണിക്കൂറുകള്‍

“Manju”

കോഴിക്കോട് കിനാശ്ശേരി സ്വദേശിയായ സത്യന്‍ എന്ന 60 കാരന്‍ ഒരാഴ്ച മുന്‍പാണ് കൊറോണ ബാധിച്ചു ആശുപത്രിയില്‍ എത്തിയത്. ഇന്നലെ രാവിലെ സത്യന്‍ മരിച്ചു. പക്ഷെ മുപ്പതോളം രോഗികള്‍ക്കുള്ള വാര്‍ഡില്‍ നിന്നും മൃതദേഹം മാറ്റം 9 മണിക്കൂര്‍ ആണ് വൈകിയത്.
അതുവരെ ഭാര്യ മൃതദേഹത്തിന് കാവലിരുന്നു. മറ്റു രോഗികള്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല.

Related Articles

Back to top button