KeralaLatest

ആയുധങ്ങളുമായി പോയ യുക്രെയ്ന്‍ വിമാനം തകര്‍ത്തു: റഷ്യ

“Manju”

മോ​​​​സ്കോ: ആ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​മാ​​​​യി പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന യു​​​​ക്രെ​​​​യ്ന്‍ സേ​​​​ന​​​​യു​​​​ടെ ച​​​​ര​​​​ക്കു​​​​വി​​​​മാ​​​​നം വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ട​​​​താ​​​​യി റ​​​​ഷ്യ​​​​ന്‍ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.
ക​​​​രി​​​​ങ്ക​​​​ട​​​​ല്‍ തീ​​​​ര​​​​ത്തെ ഒ​​​​ഡേ​​​​സ തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണ് വി​​​​മാ​​​​നം ത​​​​ക​​​​ര്‍​​​​ത്ത​​​​ത്. ഒ​​​​ഡേ​​​​സ​​​​യി​​​​ലെ വി​​​​ദേ​​​​ശ കൂ​​​​ലി​​​​പ്പ​​​​ട്ടാ​​​​ള​​​​ക്കാ​​​​രു​​​​ടെ ഔ​​​​ട്ട്പോ​​​​സ്റ്റും സു​​​​മി ന​​​​ഗ​​​​ര​​​​ത്തി​​​​ല്‍ യു​​​​ക്രെ​​​​യ്ന്‍ പ​​​​ട്ടാ​​​​ളം പീ​​​​ര​​​​ങ്കി പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ട​​​​ത്തു​​​​ന്ന സ്ഥ​​​​ല​​​​വും മി​​​​സൈ​​​​ല്‍ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ന​​​​ശി​​​​പ്പി​​​​ച്ചതായി റ​​​​ഷ്യ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തി​​​​നി​​​​ടെ, പാ​​​​ശ്ചാ​​​​ത്യ​​​​ശ​​​​ക്തി​​​​ക​​​​ള്‍ ന​​​​ല്കി​​​​യ ആ​​​​യു​​​​ധ​​​​ങ്ങ​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച്‌ പ്ര​​​​തി​​​​രോ​​​​ധം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് യു​​​​ക്രെ​​​​യ്ന്‍ വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യി​​​​ച്ചു. അ​​​​തി​​​​നു​​​​ശേ​​​​ഷം റ​​​​ഷ്യ​​​​യു​​​​മാ​​​​യി വെ​​​​ടി​​​​നി​​​​ര്‍​​​​ത്ത​​​​ല്‍ ച​​​​ര്‍​​​​ച്ച ആ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്നും സൂ​​​​ചി​​​​പ്പി​​​​ച്ചു.

Related Articles

Back to top button