IndiaKeralaLatest

മലപ്പുറത്ത് 55 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

“Manju”

തിരൂര്‍: കോവിഡ് വ്യാപനത്തിന്റെപശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 55 ഗ്രാമപഞ്ചായത്തുകളിലാണ് നിയന്ത്രണം.

ഈ മാസം 14 വരെയാണ് നിരോധനാജ്ഞ ഉണ്ടാവുക. ഈ സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ അധികം കൂട്ടം കൂടരുത് എന്നിവ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകും.

Related Articles

Back to top button