IndiaLatest

മുഖ്യമന്ത്രിക്ക് തിരിച്ചടി

“Manju”

കൊല്‍ക്കത്ത: ദേശീയ രാഷ്ട്രീയയത്തില്‍ വലിയ ശ്രദ്ധനേടിയ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് തിരിച്ചടി. നന്ദിഗ്രാമില്‍ ബിജെപിയുടെ ശക്തമായ മുന്നേറ്റം.വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ലഭിക്കുന്ന ഫലസൂചനകള്‍ പ്രകാരം ബിജെപിക്കുവേണ്ടി മത്സരരംഗത്ത് ഇറങ്ങിയ സുവേന്ദു അധികാരി മമതയേക്കാള്‍ ഏഴായിരം വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് 154 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസും 125 ഇടങ്ങളില്‍ ബിജെപിയും മുന്നിലെത്തിയിട്ടുണ്ട്. ഇടതുസഖ്യം നാല് മണ്ഡലങ്ങളില്‍ മുന്നേറ്റം തുടരുന്നുണ്ട് .

Related Articles

Back to top button