കൊവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ കലാസ്ഥാപനങ്ങള്ക്കും കലാകാരന്മാര്ക്കും വൈദ്യുതി ബില്‍ അടക്കാന്‍ സാവകാശം അനുവദിക്കണമെന്ന് ഓള് കേരള ഡാന്‍സേഴ്സ് അസോസിയേഷന്. ഈ ദുരിതകാലത്ത് ബില്‍ അടക്കാന്‍ സഹചര്യമില്ലാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുന്ന നടപടി ഒഴിവാക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് ഓള് കേരള ഡാന്‍സേഴ്സ് അസോസിയേഷന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് നിവേദനം നല്കി.
Related Articles
അസമില്‍ മുസ്ലിം വിവാഹ -വിവാഹ മോചന നിയമങ്ങള്‍ റദ്ദാക്കി; ഏക സിവില്‍ കോഡ് കൊണ്ടുവരാന്‍ സര്‍ക്കാര്‍
February 24, 2024 11:00 AM
Check Also
Close
-
കേരള മോഡല്‍ പഠിക്കാന്‍ ഉത്തരാഖണ്ഡ് സംഘമെത്തിMay 23, 2022 2:46 PM