InternationalLatest

ആണവ വിവരങ്ങളുടെ പട്ടിക പരസ്പരം കൈമാറി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തങ്ങളും ആണവ വിവരങ്ങളുടെ പട്ടിക പരസ്പരം കൈമാറി. ആണവ ആക്രമങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളേയും വിലക്കുന്നതിനുള്ള ഉഭയകക്ഷി ക്രമീകരണത്തിന്റെ ഭാഗമാണിത്. ആണവ വിവരങ്ങള്‍ കൈമാറണമെന്ന കരാര്‍ 1988-ലാണ് ഒപ്പുവെച്ചത്. 1991 ജനുവരി 27-ന് കരാര്‍ പ്രാബല്യത്തില്‍ വന്നു. എല്ലാവര്‍ഷവും ഒന്നാം തീയതി ആണവ വിവരങ്ങള്‍ കൈമാറാന്‍ ഇരുരാജ്യങ്ങളേയും നിര്‍ബന്ധിപ്പിക്കുന്നതാണ് കരാര്‍.

Related Articles

Back to top button