IndiaKeralaLatest

അസം തിരഞ്ഞെടുപ്പ്; ഒരുലക്ഷത്തിലധികം വോട്ടിന്റെ ലീഡിന് ഭരണത്തുടര്‍ച്ച നേടി ഹിമാന്ത ബിശ്വ ശര്‍മ്മ

“Manju”

ജാലുക്ബാരി, അസം: അസമില്‍ ഒരുലക്ഷത്തിലധികം വോട്ടിന്റെ ലീഡിന് ഭരണത്തുടര്‍ച്ച നേടി ബിജെപിയുടെ ഹിമാന്ത ബിശ്വ ശര്‍മ്മ. ജാലുക്ബാരി നിയോജകമണ്ഡലത്തില്‍ നിന്ന് 1,01,911 വോട്ടുകള്‍ക്കാണ് അസം മന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ ഹിമാന്ത ബിശ്വ ശര്‍മ്മ വിജയിച്ചത്.
കൂടാതെ തന്റെ വിജയത്തിന് ജാലുക്ബാരിയിലെ ജനങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡണ്ട് ജെ പി നദ്ദ എന്നിവരോട് നന്ദി അറിയിക്കുന്നതായും ഹിമാന്ത ബിശ്വ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. 2016ലെ അസം തിരഞ്ഞെടുപ്പില്‍ 85,935 വോട്ടുകള്‍ക്കായിരുന്നു ജാലുക്ബാരി സീറ്റില്‍ ഹിമാന്ത ബിശ്വ ശര്‍മ്മ വിജയിച്ചിരുന്നത്.
The post അസം തിരഞ്ഞെടുപ്പ്; ഒരുലക്ഷത്തിലധികം വോട്ടിന്റെ ലീഡിന് ഭരണത്തുടര്‍ച്ച നേടി

Related Articles

Back to top button